A NEW SOFTWARE ; FOR  GENERATING PROGRESS REPORT
( PROPER7) (Program for Pupil's Evaluation Report)
features
1.PROGRESS REPORT
2.CONSOLIDATED REPORT
3.BLANK STUDENT LIST
4.STUDENT LIST WITH COLUMNS
5.IDENTIFICATION CERTIFICATE
6.GROUP ID CERTIFICATE
7.EXPERIENCE CERTIFICATE
8.TEACHER'S ID CERTIFICATE
9.CE SCORESHEET FOR NOTICEBOARD
10.CE MONITORING DUTY CERTIFICATE
11.SECOND LANGUAGE STATISTICS
12.CLASSWISE&SCHOOLWISE PUPIL STATISTICS
13.COMMUNITYWISE STATISTICS
14.STUDENT PROFILE
15.SMS EXCEL FILE
16.CASUAL LEAVE APPLICATION
17.ATTENDANCE REGISTER FRONT SHEET
Download software help 

Progressറിപ്പോർട്ട്‌ creator softawareസ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും ,6 പരീക്ഷകളുടെ വരെ മാർക്ക്‌ store ചെയ്യുകയും പ്രോഗ്രസ്സ് റിപ്പോർട്ട്‌ തയ്യാറാക്കുകയും ചെയ്യുന്നു.
Progressറിപ്പോർട്ടിൽ മാർക്ക്‌, ഗ്രേഡ്, ടോട്ടൽ, റാങ്ക്, attendance എന്നിവയോടൊപ്പം ക്ലാസ്സ്‌ അധ്യപകൻ ,പ്രിൻസിപ്പൽ ,രക്ഷിതാവ്‌ എന്നിവര്ക്കുള്ള signature സ്പേസ് ഉം നല്കിയിരിക്കുന്നു. ഒരു A 4 പേപ്പറിൽ 3 കുട്ടികളുടെ പ്രോഗ്രസ്സ് റിപ്പോർട്ട്‌ കിട്ടുന്നു. രണ്ടോ മൂന്നോ പരീക്ഷകളുടെ മാർക്കുകൾ ചേർത്തും പ്രോഗ്രസ്സ് റിപ്പോർട്ട്‌ തയ്യാറാക്കാം ഇത് കുട്ടിയുടെ progress മനസ്സിലാക്കുന്നതിനു സഹായകരമാവുന്നു.
പ്രോഗ്രസ്സ് റിപ്പോർടിനോടൊപ്പം മാർക്ക്‌ രജിസ്റ്റർ ഇതിന്റെ പ്രത്യേകതയാണ് .മാർക്ക്‌ രജിസ്റ്റർ classwise തയ്യാറാക്കാം .മാർക്ക്‌ രജിസ്റ്റർ rankwise ഉം തയ്യാറാക്കാം .ഇത്തരം മാർക്ക്‌ അടങ്ങിയ ഒരു ലിസ്റ്റ് രക്ഷിതാക്കളുടെ മീറ്റിംഗിൽ അവർക്ക് ഒപ്പിടാനുള്ള space ചേർത്തും ഉണ്ട്.
Software ന്റെ മറ്റു സവിശേഷതകൾ

1.Identification സർട്ടിഫിക്കറ്റ് for students
(ഒരു കുട്ടിക്കും ഒരു ഗ്രൂപ്പിനും Identification സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ സാധിക്കുന്നു.Group identification വിവിധ മേളകൾക്ക് സഹായകരമാണ് )
2 .Student list
(ക്ലാസ്സിലെ വിവിധ purposes നു ഉപയോഗിക്കാം .പിന്നെ എല്ലാ ക്ലാസും ചേർത്ത് ഒരു gruop of students list ഉണ്ടാക്കുന്നത് study ടൂറിനു സഹായകരമാവുന്നു )
3.CE score sheet
(classwise ഉള്ളത് നോട്ടീസ് board നും ,subjectwise ഉള്ളത് monitoring ടീമിന് submit ചെയ്യാനും സാധിക്കുന്നു .)
4.CE Monitoring Certificate കിട്ടുന്നു
5.CE to DHSE option
രജിസ്റ്റർ നമ്പർ പ്രകാരം വിദ്യാർത്ഥികളുടെ CE ഉം ,pagewise total ഉം കാണിക്കയാൽ CE uploading സമയത്ത് വളരെ സഹായകരമാവുന്നു.
6.Identification സർട്ടിഫിക്കറ്റ് for teachers
7.Experience Cetificate
8.casual Leave form
9. ഒരു ക്ലാസ്സിലെ കുട്ടികളുടെ, 6 പരീക്ഷകളുടെയും മാർക്ക്‌ details (ഒരു സബ്ജെക്ടിന്റെ) seperate എടുക്കാൻ സധിക്കുന്നു
it is also useful for class teachers(can use separate copy as personal)

1 comment:

Anonymous said...

Very useful software to create neat progress report. Principal can maintain this.